✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സിംഗിള്‍ ഓവറിലെ അവസാന പന്തില്‍ എടുക്കാമല്ലോ? മുംബൈയെ ഞെട്ടിച്ച പ്രകടനത്തിന് പിന്നാലെ മക് ഗുര്‍ക്
അഭിറാം മനോഹർ
ഞായര്‍, 28 ഏപ്രില്‍ 2024 (09:24 IST)
Mcgurk,IPL,DC
ഐപിഎല്‍ 2024ല്‍ 250ന് മുകളില്‍ സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങള്‍ പതിവായിരിക്കുകയാണ്. മുംബൈ ഡല്‍ഹി പോരാട്ടത്തിലും ഡല്‍ഹി 250 റണ്‍സെന്ന മാര്‍ക്ക് മറികടന്നിരുന്നു. ജസ്പ്രീത് ബുമ്രയെന്ന മാസ്മരീക ബൗളര്‍ ഉണ്ടായിട്ടും ഡല്‍ഹി സ്കോര്‍ 250ന് മുകളില്‍ കുതിക്കുവാന്‍ കാരണമായത് ആദ്യ ഓവറുകളില്‍ ഡല്‍ഹി ഓപ്പണറായ ജേക് ഫ്രേസര്‍ മക് ഗുര്‍ക്ക് നടത്തിയ പ്രകടനമായിരുന്നു. വെറും 27 പന്തുകളില്‍ 11 ബൗണ്ടറികളും 6 സിക്സുകളും അടക്കം 84 റണ്‍സാണ് താരം നേടിയത്. ബുമ്രയ്ക്കെതിരെ ഒരോവറില്‍ 18 റണ്‍സ് നേടാനും മക് ഗുര്‍ക്കിന് സാധിച്ചു.
മക് ഗുര്‍ക് ആകെ നേടിയ 84 റണ്‍സുകളില്‍ 80 റണ്‍സുകളും വന്നത് ബൗണ്ടറികളില്‍ നിന്നായിരുന്നു എന്നത് മാത്രം കണക്കിലെടുത്താല്‍ മതി എത്രമാത്രം അപകടകാരിയാണ് യുവതാരമെന്ന് അറിയാന്‍. മത്സരശേഷം സിംഗിളുകള്‍ എന്തുകൊണ്ട് എടുക്കുന്നില്ല എന്ന ചോദ്യത്തിനോട് ഓവറിലെ അവസാന പന്തില്‍ വേണമെങ്കില്‍ എടുക്കാമല്ലോ എന്നായിരുന്നു മക് ഗുര്‍ക്കിന്റെ മറുപടി. മക് ഗുര്‍ക്കിന് പിന്നാലെ 17 പന്തില്‍ 41 പന്തുമായി ഷായ് ഹോപ്സും 19 പന്തില്‍ 29 റണ്‍സുമായി റിഷഭ് പന്തും 25 പന്തില്‍ 48 റണ്‍സുമായി ട്രിസ്റ്റ്യന്‍ സ്റ്റമ്പ്സും ഡല്‍ഹി നിരയില്‍ തിളങ്ങി. 258 റണ്‍സെന്ന വിജയലക്ഷ്യം ഡല്‍ഹി മുന്നോട്ട് വെച്ചപ്പോള്‍ 20 ഓവറില്‍ 247 റണ്‍സെടുക്കാനെ മുംബൈ ഇന്ത്യന്‍സിന് സാധിച്ചുള്ളു. 32 പന്തില്‍ 63 റണ്‍സുമായി തിലക് വര്‍മയും 24 പന്തില്‍ 46 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Delhi Capitals: കഴിഞ്ഞ 5 കളികളില്‍ നാലിലും വിജയം, അടിവാരത്തില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് റിഷഭ് പന്തും പിള്ളേരും
Pavi Caretaker:ഇന്നലെ കുടുംബ പ്രേക്ഷകരുടെ വോട്ട് ലഭിച്ചോ? നന്ദി പറഞ്ഞ് ദിലീപ് രംഗത്ത്
Unni Mukundan:തളര്‍ത്താനാവില്ല, തകര്‍ക്കാനും.. ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന സിനിമകള്‍
ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി
T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന് പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!
ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്
പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം
Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്
Next Article
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മൂന്നാമനായി സഞ്ജു തന്നെ വേണം, കാരണം വ്യക്തമാക്കി ഹർഷ ഭോഗ്ലെ