ജഡേജയെ കണ്ടതോടെ കോഹ്‌ലി പൊട്ടിച്ചിരിച്ചു - പണി പാളിയോന്ന് ജഡ്ഡുവിന് സംശയം - ചിത്രവും വീഡിയോയും വൈറലാകുന്നു

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (16:24 IST)
ഐപിഎല്‍ പത്താം സീസണില്‍ ഗുജറാത്ത് ലയണ്‍സ് താരം ഗുജറാത്ത് ലയണ്‍സ് താരം രവീന്ദ്ര ജഡേജയുടെ  പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. താടി കുറച്ച് മീശ പിരിച്ചുവെച്ച് രാജ്‌പുത് ലുക്കിലാണ് ജഡേജ ചൊവ്വാഴ്‌ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കളിക്കാനിറങ്ങിയത്.

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുമ്പ് ജഡേജ തന്റെ പുതിയ ലുക്കിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായി ബാംഗ്ലൂര്‍ നായകന്‍ ജഡ്ഡുവിന്റെ ലുക്ക് കണ്ട് പൊട്ടിച്ചിരിക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.

Next Article