പശുവിനെ ലൈംഗികമായി പീഡിപ്പിച്ച താലിബാന്‍ ഭീകരരെ പിടികൂടി.വടക്കുക്കിഴക്കന്‍ അഫ്ഗാനില്‍ ബദാഖ്ഷാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത് പശുവുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുകയായിരുന്ന ഇവരെ നാട്ടുകാരാണ് പിടികൂടിയത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ സംഭവത്തില്‍ പ്രതിഷേധിച്ച് രോഷാകുലരായ പ്രദേശ വാസികള്‍ പ്രകടനം നടത്തി.
ഈ പ്രദേശങ്ങളില്‍ ഭീകരര്‍ പശുവിനെ ലൈംഗികമായി ഉപയോഗിക്കുന്നതായി നേരത്തേയും ആരോപണമുണ്ടായിരുന്നുവെന്നാണ് പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞത്.ഇതിനിടെ രണ്ട് ഭീകരര്‍ താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തേക്ക് ഓടി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.