അച്ഛനും മകളും വാഹനാപകടത്തില്‍ മരിച്ചു; അമ്മയുടെ മരണം വീട്ടിലും

Webdunia
ശനി, 20 സെപ്‌റ്റംബര്‍ 2014 (16:44 IST)
അച്ഛനും മകളും വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ മാതവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വാദി ഹിബി റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചാണ് തിമോത്തി, നാലാം ക്ളാസ് വിദ്യാര്‍ഥിനിയായ മകളും മരണപ്പെട്ടത്.

അപകടത്തേത്തുടര്‍ന്ന് പൊലീസ്  തിമോത്തിയുടെ ഭാര്യ പ്രിയയുമായി ബന്ധപ്പെടാന്‍ ശൃമിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു.

വീട്ടിലന്വേഷിച്ചപ്പോള്‍ പ്രിയ മരിച്ചതായി കണ്ടെത്തുകയായിരുന്നു. അച്ഛനും മകളും മരിച്ചതിനുശേഷമാണോ ഇവര്‍ മരിച്ചതെന്നു വ്യക്തമായിട്ടില്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.