തായ്‌വാനെ ആക്രമിക്കാൻ ചൈന തയ്യാറടുക്കുന്നുവെന്ന് സൂചന.
ഇക്കാര്യത്തെ പറ്റി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഓഡിയോ ക്ലിപ് യൂട്യൂബ് ചാനലായ 'ല്യൂഡ്' ആണ് സംപ്രേക്ഷണം ചെയ്തത്.