ചൈനയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്; ഷങ്ഗായില്‍ മാത്രം 166 കേസുകള്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 15 മെയ് 2022 (16:04 IST)
ചൈനയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. ഷങ്ഗായില്‍ മാത്രം 166 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ ആരോഗ്യമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 253 കേസുകളായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍