വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 ജൂലൈ 2022 (20:11 IST)
വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തി. തുര്‍ക്കി ആസ്ഥാനമായുള്ള സണ്‍എക്‌സ്പ്രസ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനത്തിലാണ് പാമ്പിന്‍ തല വിളമ്പിയത്. പുഴുങ്ങിയ പച്ചക്കറികള്‍ക്കും ഉരുളക്കിഴങ്ങിനും ഇടയിലാണ് പാമ്പിന്‍ തല കണ്ടെത്തിയത്. 
 
പാമ്പിന്റെ തല മറ്റാരോ ചേര്‍ത്തതാണെന്ന് ഭക്ഷണ കരാര്‍ കമ്പനി ആരോപിച്ചു. സംഭവത്തില്‍ വിമാന കമ്പനി അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article