പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് 73 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ജപ്പാന്റെ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കുന്നതിനു സ്വീകരിച്ച പുതിയ നയപരിപാടികള്‍ക്ക് ജനസമ്മിതി തേടി നിശ്ചിത സമയത്തിന് രണ്ടു വര്‍ഷം മുന്‍പ് ആബെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.