ഈ ഒരു പ്രസവം ഇത്രയേറെ വൈറലാവാന്‍ ഇതായിരുന്നു കാരണം - വീഡിയോ

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (12:20 IST)
‘ആള്‍വേസ് കൂള്‍ ടു വിറ്റ് നെസ് ലൈവ് ബെര്‍ത്ത്’ എന്ന ക്യാപ്ഷനോടെ ഒരു മലമ്പാമ്പ് പ്രസവിക്കുന്ന ഫേസ്‌ബുക്ക് വീഡിയോ വൈറലാകുന്നു. പാമ്പുകള്‍ മുട്ടയിടുകയാണോ ചെയ്യുക, അതല്ല പ്രസവിക്കുകയാണോ..? എന്ന തരത്തിലുള്ള ആശയക്കുഴപ്പമാണ് ഇപ്പോള്‍ ഈ വീഡിയോയെ വൈറലാക്കുന്നത്.
 
ഒരു മലമ്പാമ്പ് ആറ് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വീഡിയോയാണ് റെപ്‌ടൈല്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ആറ് പാമ്പിന്‍ കുഞ്ഞുങ്ങളുടെയും ഫോട്ടോകള്‍ റെപ്‌ടൈല്‍ കളക്ടീവ് പോസ്റ്റ് ചെയ്തത്.  
 
വീ‍ഡിയോ കാണാം:

അനുബന്ധ വാര്‍ത്തകള്‍

Next Article