നീലച്ചിത്രനായികയെ മാനഭംഗപ്പെടുത്തി; നടിയുടെ കാലൊടിഞ്ഞു

Webdunia
ശനി, 1 നവം‌ബര്‍ 2014 (12:27 IST)
ചര്‍ച്ചയ്ക്കെന്ന വ്യാജേന ഫ്ളാറ്റിലെത്തി നീലച്ചിത്രനായികയെ പീഡിപ്പിച്ച സംഘത്തിലെ രണ്ടുപേർ പിടിയിലായി. കഴിഞ്ഞദിവസമാണ് ഇരുപത്തിരണ്ടുകാരിയായ ലോല ടെയ്ലർ എന്ന  കാണാന്‍ സംഘം ഫ്ളാറ്റിലെത്തിയ ശേഷം മാനഭംഗപ്പെടുത്തിയത്.  ഇവരിൽ നിന്ന് രക്ഷപ്പെട്ട് ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ നടിയുടെ കാലുകൾ ഒടിഞ്ഞു.

കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കെന്ന വ്യാജേന ലോല ടെയ്ലറിനെ കാണാന്‍ ഒരു സംഘമാളുകള്‍ ഫ്ളാറ്റിലെത്തിയത്. സംസാരിക്കുന്നതിനിടയില്‍ ഇവര്‍ യുവതിയെ കയറി പിടിക്കുകയായിരുന്നു. ഒരുമണിക്കൂറോളം സംഘം നടിയെ പീഡനത്തിന് ഇരയാക്കി. അവശയായ യുവതി ഒരുതരത്തിൽ ഇവരിൽ നിന്ന് രക്ഷപ്പെടുകയും ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.  

വീഴ്‌ചയില്‍ യുവതിയുടെ കാലുകള്‍ ഒടിയുകയും പരുക്കേല്‍ക്കുകയും ചെയ്തു. ക്തത്തിൽ കുളിച്ചുകിടന്ന നടിയെ സമീപവാസികളാണ്  ആശുപത്രിയിലെത്തിയത്. ഇവർ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.