ആദ്യ ഓണ്‍ലൈന്‍ കൊലപാതകം ഈ വര്‍ഷം സംഭവിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഇന്റലിജന്‍സ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. യൂറോപ്പോളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.
ഇന്റര്‍നെറ്റ് ബന്ധമുള്ള ഉത്പന്നങ്ങളായ പേസ് മേക്കര്‍ ഇന്‍സൂലിന്‍ പമ്പുകള്‍ ഹാക്കര്‍മാര്‍ എന്നിവയെ സ്വാധീനിച്ച് ഹാക്കറുമാര്‍ ആളുകളെ വധിക്കും എന്നാണ് മുന്നറിയിപ്പ്.
യൂറോപ്യന്‍ ഏജന്‍സി രണ്ടു തരത്തിലുള്ള വധശ്രമങ്ങള്‍ക്കാണ് സാധ്യത കല്പിക്കപ്പെട്ടിരിക്കുന്നത് ഒന്നാമതായി പേസ്‌മേക്കറുകര്‍ തകരാറിലാക്കി വധിക്കുമെന്നുള്ളതാണ് രണ്ടാമത്തെ സാധ്യത് ഇന്‍സുലിന്‍ പമ്പുകളില്‍ ഓവര്‍ഡോസ് നല്‍കി ആളുകളെ വധിക്കുകയെന്നതാണ്.ഇത്തരത്തില്‍ ആളുകളെ വധിക്കാനുള്ള സാങ്കേതിക വിദ്യ ക്രിമിനല്‍ സംഘങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു എന്നാണ് ഏജന്‍സി പറഞ്ഞിരിക്കുന്നത്.