കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദമായ B1617 ബ്രിട്ടന്‍, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളിലാണ് കൂടുതലാണ് കാണുന്നത്. ഇതില്‍ ബ്രിട്ടനിലാണ് ഈ വൈറസ് കൂടുതലായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആദ്യം കണ്ടെത്തിയ വകഭേദത്തേക്കാള്‍ ഏറെ അപകടം പിടിച്ചതാണ് ഈ വകഭേദം.