ഹമാസ് വെടിവെച്ചാല്‍ ഞങ്ങള്‍ ഏഴ് മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതെന്യാഹു.രാജ്യത്ത് സമാധാനം സ്ഥാപിക്കാനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കും ഭീകര സംഘടനയുടെ എല്ലാ കമാന്റര്‍മാരും ഇസ്രായേലിന്റെ ലക്ഷ്യമാണ് നെതെന്യാഹു പറഞ്ഞു.
ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ദീഫിനെതിരെ നടന്ന ആക്രമണത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു നെതെന്യാഹു.നേരത്തെ മുഹമ്മദ് ദീഫിനെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ഭാര്യയും 7 മാസം പ്രായമായ മകനും കോല്ലപ്പെട്ടിരുന്നു.
ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ച് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്