വീഡിയോ ഗൈമില്‍ തോറ്റതിന് പത്തുവയസുകാരന്‍ കൂട്ടുകാരനെ വെടിവച്ചു കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജനുവരി 2023 (11:51 IST)
വീഡിയോ ഗൈമില്‍ തോറ്റതിന് പത്തുവയസുകാരന്‍ കൂട്ടുകാരനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കന്‍ സംസ്ഥാനമായ വെരാക്രൂസിലാണ് സംഭവം. വീട്ടില്‍ നിന്ന് തോക്കെടുത്ത് കൂട്ടുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. 
 
സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബം ഒളിവില്‍ പോയിരിക്കുകയാണ്. വീഡിയോ ഗെയിമുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയിലാണ് സംഭവം.

അനുബന്ധ വാര്‍ത്തകള്‍

Next Article