കൗമാരക്കാരില്‍ നാലില്‍ മൂന്നുപേരും പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ജനുവരി 2023 (08:36 IST)
കൗമാരക്കാരില്‍ നാലില്‍ മൂന്നുപേരും പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 13വയസനിന് മൂന്‍പാണ് പലരും പോണ്‍ വീഡിയോകള്‍ കണ്ടിട്ടുള്ളത്. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ഇത്തരം മറുപടിയാണ് നല്‍കിയത്. 
 
കണക്കുകള്‍ പ്രകാരം 13വയസുവരെ ഉള്ളവരില്‍ പോണ്‍ ഉള്ളടക്കങ്ങള്‍ സാധാരണയായി കഴിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍