മലയാളികളെ കൊലപ്പെടുത്തിയ സംഭവം; മുഖ്യ പ്രതി പിടിയില്‍
തിങ്കള്‍, 12 മെയ് 2014 (12:46 IST)
കഴിഞ്ഞമാസം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ രണ്ട് മലയാളി സെക്യൂരിറ്റി ജീവനക്കാര്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ മുഖ്യപ്രതി യൂസഫ് സുലൈമാന്‍ ഉബൈദ് അലി ( 21 ) എന്ന ബിദൂനിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.