ഇന്ത്യന്‍ നിര്‍മ്മിത മാഗിക്ക് ബഹ്റൈനില്‍ നിരോധനം

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (15:59 IST)
മാഗ്ഗി ന്യൂഡില്‍സിന് ബഹ്റൈനില്‍ നിരോധനം. പരിശോധനയില്‍ ലെഡിന്‍റെ അംശം കൂടുതലായി കണ്ടതിനെ തുടര്‍ന്നാണ്‌ മാഗ്ഗിയ്ക്ക് ബെഹ്റിനിലെ വിപണിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ബെഹ്റിനില്‍ വില്‍പ്പന നടത്തുന്നത് മലേഷ്യയില്‍ നിന്നെത്തുന്ന മാഗ്ഗി ആണെങ്കിലും പ്രാദേശിക കച്ചവടക്കാര്‍ വഴി ഇന്ത്യയില്‍ നിന്നുള്ള മാഗ്ഗി ന്യൂഡില്‍സും വിപണിയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കളുടെ അളവ് അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തിയത്. മോണോ സോഡിയം ഗ്ലൂട്ടമേറ്റും ലെഡും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടത്തിയതിനാല്‍ ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ചയാണ്.