ലെനയുടെ നഗ്ന രംഗത്തിന് 122 കോടി!!

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (16:51 IST)
ലെനാ ഹെഡിയെന്ന ഹോളിവുഡ് നടിയുടെ നഗ്ന രംഗത്തിനുവേണ്ടി സിനിമയുടെ നിര്‍മ്മാതാക്കള്‍ ചിലവിട്ടത് ഏകദേശം 122 80 38,000 രൂപ.ഗെയിം ഓഫ്‌ ത്രോണ്‍സ്‌ എന്ന ചിത്രത്തിനുവേണ്ടി പ്രത്യേക സെറ്റിട്ടാണ് ഈ രംഗം ചിത്രീകരിച്ചത്. ക്രൊയേഷ്യയിലാണ് സീന്‍ ഷൂട്ട് ചെയ്തത്.

ചിത്രത്തില്‍ ലെന പള്ളിയില്‍ നിന്നും പൂര്‍ണ്ണ നഗ്നയായി നഗരത്തിലേക്ക് നടക്കുന്ന ഒരു രംഗമുണ്ട് ഈ രംഗത്തിനാണ് വന്‍ തുക ചിലവഴിച്ചത്.
എന്നാല്‍ ചിത്രീകരണത്തിന്റെ രഹസ്യ സ്വഭാവം രഹസ്യ നിലനിര്‍ത്താനായാണ് ഈ ഭീമന്‍ തുക ചിലവായത്.ഇതിനായി 200 ലധികം സുരക്ഷാ ജീവനക്കാരെയാണ്‌ രംഗത്തിറക്കിയത്.

ഇതുകൂടാതെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ നഗരത്തിലെ സകല കടകളും അടപ്പിക്കുകയും ചെയ്തിരുന്നു.നാല് ദിവസത്തെ വ്യാപാരികളുടെ പ്രതിഫലം നല്‍കിയാണ് കട അടപ്പിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.