നഗരമധ്യത്തില്‍ വഴിയാത്രക്കാര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (08:23 IST)
ലണ്ടനിലെ റസ്സൽ സ്ക്വയറിലുള്ള ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപം യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചു. ആക്രമത്തില്‍ ഒരു യുവതി മരിച്ചു. ആറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്
 
അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ ആക്രമണ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.  
Next Article