ഇസ്രായേല്‍ ഭരണമാറ്റത്തിനു പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം

ശ്രീനു എസ്
ബുധന്‍, 16 ജൂണ്‍ 2021 (15:01 IST)
ഇസ്രായേല്‍ ഭരണമാറ്റത്തിനു പിന്നാലെ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. നേരത്തേ ഹമാസും ഇസ്രായേലും വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വര്‍ഷിച്ചതുമൂലംമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരികരണം.
 
ഹമാസിന്റെ കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഇന്നുരാവിലെയാണ് ആക്രമണം നടത്തിയത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസമാണ് ആക്രമണം നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article