കൊലയുടെ സ്വഭാവം പ്രാദേശിക ഭീകരരുടേതിനു സമാനമാണെന്നും എന്നാല്‍ അതേപ്പറ്റി കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ജെനൈദ ജില്ലാ ഭരണകൂടം മേധാവിയായ മഹ്ബുബുള്‍ റഹ്മാന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശില്‍ ആക്രമണങ്ങള്‍ നടക്കുന്നത് പതിവാണ്. ഇതിനുമുമ്പും സമാനമായ രീതിയില്‍ ഹിന്ദു പൂജാരിയെ കൊല്ലപ്പെട്ടിരുന്നു.