അക്രമിയെന്നു തെറ്റിദ്ധരിച്ച് മിനിയാപുലിസിൽ പൊലീസ് നിലത്തുകിടത്തി കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ കറുത്തവർഗക്കാരന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം വ്യാപകം. ജോർജ് ഫ്ലോയ്‌ഡ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം പൊലീസ് ക്രൂരതയില്‍ മരിച്ചത്.