അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു. ഇതിന് കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതാണ്. നിലവില്‍ 110ഡോളറില്‍ നില്ക്കുന്ന ക്രൂഡ് ഓയില്‍ ഭാവില്‍ 98 ഡോളറിലേക്ക് താഴാനാണ് സാധ്യത. നേരത്തേ ബാരലിന് 123 ഡോളറായി വില ഉയര്‍ന്നിരുന്നു.