പ്രതികാര നടപടിയുമായി ഫേസ്‌ബുക്കിനും ട്വിറ്ററിനും എതിരെ ഇസ്ലാമിക് സ്റ്റേറ്റ്. ഐ എസിന്റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് പ്രതികാര നടപടി സ്വീകരിക്കുമെന്നാണ് വീഡിയോയില്‍ ഐ എസ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഐ എസ് ഭീഷണിയോട് ഫേസ്‌ബുക്ക് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഭീകരതയെ എതിര്‍ക്കുന്ന കമ്പനി നയങ്ങളുമായി മുന്നോട്ടു പോകുമെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു.