ഫ്രെഡി ചുഴലിക്കാറ്റില്‍ മൊസാംബിക്കില്‍ നൂറിലധികം പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 മാര്‍ച്ച് 2023 (08:32 IST)
ഫ്രെഡി ചുഴലിക്കാറ്റില്‍ മൊസാംബിക്കില്‍ നൂറിലധികം പേര്‍ മരിച്ചു. ഫ്രെഡി ചുഴലിക്കാറ്റ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലും മലാവിയിലുമാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ചുഴലിക്കാറ്റടിക്കുന്നത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോര്‍ഡ് ഫ്രെഡി ചുഴലിക്കാറ്റിനാണ് ഉള്ളത്. ഫ്രെഡി വാരാന്ത്യത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article