വായുമലിനീകരണം: തായ്‌ലാന്റില്‍ ഈയാഴ്ചയില്‍ രണ്ടുലക്ഷത്തോളം പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 മാര്‍ച്ച് 2023 (12:27 IST)
വായുമലിനീകരണം മൂലം തായ്‌ലാന്റില്‍ രണ്ടുലക്ഷത്തോളം പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് തായ് സിറ്റി. രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം തുടക്കം മുതല്‍ വായുമലിനീകരണം മൂലം 1.3 മില്യണ്‍ പേരാണ് ആശുപത്രിയിലായത്. ഈ ആഴ്ചയില്‍ മാത്രം രണ്ടുലക്ഷം പേരാണ് ആശുപത്രിയിലായത്. 
 
ഗര്‍ഭിണികളും കുട്ടികളും പുറത്തിറങ്ങുമ്പോള്‍ ക്വാളിറ്റിയുള്ള N95 ആന്റി പൊല്യൂഷന്‍ മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍