നേരത്തേ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു പിന്നാലെ സൗഹാര്‍ദ്ദപരമായ സഹകരണത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. അതേസമയം അക്രമത്തിലൂടെ അധികാരത്തിലെത്തുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നിലപാട്.