പതിനഞ്ചുകാരിയുമായുള്ള ലൈംഗിക ബന്ധം കണ്ടെത്തിയതിന് പിന്നാലെ 39കാരനായ ഭര്‍ത്താവിന്റെ ലിംഗം അറുത്തുമാറ്റി ഭാര്യ. ബ്രസീലിലെ സാവോപോളയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ 34കാരിയായ യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഭര്‍ത്താവിനെ കിടക്കയിലേക്ക് വശീകരിച്ച് കൊണ്ടുപോയി ആസൂത്രിതമായാണ് കൃത്യം നടത്തിയത്.