കാമറൂണ്‍ അതിര്‍ത്തിയോട് ചേര് കിടക്കുന്ന നഗരമാണ് ഗാംബോരു എന്ഗല. മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മൂന്നൂറോളം പെണ്‍കുട്ടികളെ ഒരു സ്കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിനെതിരെ തീവ്രവാദികളോട് ലോകവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെയാണ് ഈ ആക്രമണം.
ഇതിനിടെ തീവ്രവാദികളെ നേരിടുന്നതിന് അമേരിക്കയുടെ എഫ്ബിഐ പോലുള്ള സേനകള്‍ നൈജീരിയയിലേക്ക് തിരിച്ചിട്ടുണ്ട്.