വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതിയായി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (16:10 IST)
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതിയായി. ഇന്ത്യ അടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് അമേരിക്ക. നവംബര്‍ മുതലാണ് പുതിയ തീരുമാനം നടപ്പില്‍ വരുന്നത്. 
 
കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഴുവന്‍ വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈനുംഇല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article