എയ്‌ഡ്‌സിനു മരുന്ന്‌ നാലു കുട്ടികള്‍ക്ക് രോഗസൌഖ്യം

Webdunia
ബുധന്‍, 2 ജൂലൈ 2014 (16:37 IST)
മിസിസിപ്പി സര്‍വകലാശാലയിലെ ഗവേഷകര്‍ എയ്‌ഡ്‌സിനു മരുന്ന്‌ കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍‍.
 
നാലു നവജാതശിശുക്കളെ തങ്ങളുടെ ചികിത്സയിലൂടെ രോഗമുക്‌തരാക്കിയതായി മിസിസിപ്പി സര്‍വകലാശാലയിലെ ഗവേഷകയായ ഡോ.ഹന്നാ ഗേ അവകാശപ്പെട്ടു. 
 
നേടിയവരിലുണ്ട്‌ രോഗവിമുക്തരായവരില്‍ ഒരു എയ്‌ഡ്‌സ്‌ രോഗിയുടെ 30 മണിക്കൂര്‍ പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. ഈ കുഞ്ഞ് 29 ദിവസത്തിനുശേഷം പൂര്‍ണ്ണ ആരോഗ്യം നേടി. 
 
ഈ മാസം 20 നു ചേരുന്ന എയ്‌ഡ്‌സ്‌ 2014  സമ്മേളനത്തില്‍ മരുന്ന് പ്രധാന ചര്‍ച്ച വിഷയമാകും