നിരവധി സെക്യൂരിറ്റി ഗേറ്റുകളും മറ്റും കടന്നാണ് ഒമ്പതുകാരന്‍ ഡെല്‍റ്റാ ഫ്ലൈറ്റ് 1651ല്‍ കയറി പറന്നത്. വിമാനം പറന്നുയര്‍ന്നപ്പോള്‍ മാത്രമാണ് ഫ്ലൈറ്റ് ക്രൂ കുട്ടിയെകണ്ടത്. പിന്നീട് ലാസ് വേഗാസില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തതിനു ശേഷം കുട്ടിയെ കൈമാറുകയും ചെയ്തു. കുട്ടിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തിവിട്ടില്ല.