ലോകത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ചൈനയെ പ്രീണിപ്പിച്ചു യു എസും. ലോകത്തില്‍ ഏത് പ്രശ്നവും പരിഹരിക്കാന്‍ ചൈനയുടെ സഹായം ആവശ്യമാണെന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പറഞ്ഞത്.
ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ചൈനയ്ക്കും യുഎസിനുമാകില്ല. എന്നാല്‍ ഈ രാജ്യങ്ങളുടെ സഹായമില്ലാതെ മറ്റുള്ളവര്‍ക്കു പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധ്യമാകില്ലെന്നാണു തന്‍റെ വിശ്വാസമെന്നു ഹിലാരി പറഞ്ഞു.
നിരവധി മേഖലകളില്‍ ചൈനീസ് നേതൃത്വം കാണാവുന്നതാണെന്നും ഹിലാരി പറഞ്ഞു.
English summary:
US Secretary of State Hillary Clinton has said that no problem in the world today can be resolved without the United States and China.