മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം ഇറാനിയന്‍ ചിത്രമായ ‘എ സെപറേഷന്’ നേടി. അസ്ഗര്‍ ഫര്‍ഹാദിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇറാനിയന്‍ ചിത്രത്തിനു ഓസ്കര് പുരസ്കാരം ലഭിക്കുന്നത്. മജീദ് മജീദിയുടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' ആയിരുന്നു ഇതിന് മുമ്പ് ഓസ്കര് നേടിയ ഇറാനിയന്‍ ചിത്രം.