അര്‍ജന്റീനയില്‍ ട്രെയിന്‍ അപകടത്തില്‍ 49പേര് മരിച്ചു. നിയന്ത്രണം വിട്ട ട്രെയിന്‍ പാളംതെറ്റിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. യാത്രക്കാര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 1970നുശേഷം അര്ജന്റീനയിലുണ്ടാവുന്ന ഏറ്റവും വലിയ ട്രെയിനപകടമാണിത്.