അബുദാബി എയര്‍ എക്സ്പോ സമാപിച്ചു

Webdunia
ശനി, 1 മാര്‍ച്ച് 2014 (09:22 IST)
PRO
അബുദാബി എയര്‍ എക്സ്പോ സമാപിച്ചു. മൂന്നു ദിവസമായി നടന്ന പ്രദര്‍ശനത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 195 കമ്പനികളുടെ നൂതന എയര്‍ ക്രാഫ്റ്റുകളും അനുബന്ധ സാമഗ്രികളുമാണ് പരിചയപ്പടുത്തിയത്.

മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു നടത്തിയ മേളയില്‍ അബുദാബി പൊലീസിന്റെ അത്യാധുനിക ഹെലികോപ്ടറിന്റെ പ്രവര്‍ത്തനം അടുത്തറിയാനുള്ള അവസരം മേളയില്‍ ഒരുകിയിരുന്നു.