കൈരളി : 9 - ലോക സിനിമ- ക്രിസ് (ടര്‍ക്കി/87 മി), സംവിധാനം - ജാന്‍ ഗാസ്മാന്‍ 11.30 - മത്സര വിഭാഗം - പരദേശി (ഇന്ത്യ/134 മി) സംവിധാനം - പി.ടി. കുഞ്ഞുമുഹമ്മദ് 3 - ഗാന്ധി മൈ ഫാദര്‍ (ഇന്ത്യ/122 മി) സംവിധാനം - ഫിറോസ് ഗാന്ധി 6.30 - മത്സര വിഭാഗം - ടര്‍ട്ടില്‍ ഫാമിലി (മെക്സിക്കോ/136 മി) സംവിധാനം - റൂബന്‍ ഇമാസ് 9.15 ജൂറി ഫിലിം -സര്‍ക്കിള്‍ (ഇറാന്‍/90 മി) സംവിധാനം - ജാഫര്‍ ഫനാഹി
ശ്രീ : 9 - റിട്രോ - ക്ലോസ്ലി ഗാര്‍ഡഡ് ട്രെയിന്‍ ( ചെക്കോസ്ലോവാക്യ/93 മി), സംവിധാനം - ജിറി മെന്‍സില്‍ 11.30 - പുതിയ മലയാള സിനിമ- ഇ.കെ.ജി. (ഇന്ത്യ/70 മി) സംവിധാനം - ഷാജി എന്‍. കരു ഡോക്യുമെന്ററി - നൊമാഡ്സ് റ്റി.എക്സ് (സ്പെയിന്‍/86 മി) സംവിധാനം - രാഹുല്‍ ഡി ലാ ഫ്യൂണ്ടെ 3 - റിട്രോ - ലാബരിന്ത് ഓഫ് പാഷന്‍ (സ്പെയിന്‍/100 മി) സംവിധാനം - പെദ്രോ അല്‍മദൊവര്‍ 6.30 - ഹോമേജ്- നീലക്കുയില്‍ (ഇന്ത്യ/183 മി) സംവിധാനം - പി. ഭാസ്ക്കരന്‍
കലാഭവന്‍ : 9 - അന്തോളജി - 18 ജെ (അര്‍ജന്റീന/100 മി) 11.30 - ഇന്ത്യന്‍ സിനിമ- 68 പേജസ് (ഇന്ത്യ/92 മി) സംവിധാനം - ശ്രീധര്‍ രംഗായന്‍ 3 - ഫ്രഞ്ച്- വോസിന്‍ വോസീന (ഫ്രാന്‍സ്/95 മി) സംവിധാനം - മാലിക് ചിബാനെ 6.30- റിട്രോ - ജനറല്‍സ് സ വ (സൗത്ത് കൊറിയ/108 മി) സംവിധാനം - ഇം ക്വോ ടീക് 9.15 - കരീബിയന്‍ പാക്കേജ് - ഹാര്‍ഡര്‍ ദേ കം (ജമൈക്ക/103 മി) സംവിധാനം - പെറി ഹെന്‍സല്‍
ന്യൂ തീയേറ്റര്‍ : 9 - ബാള്‍ക്ക -ബോര്‍ഡര്‍ പോസ്റ്റ് (സെര്‍ബിയ/94 മി) സംവിധാനം - രാജ്കോ ഗിര്‍ലിക് 11.30 - റിട്രോ - ടോക് ടു ഹര്‍ (സ്പെയിന്‍/112 മി) സംവിധാനം - പെദ്രോ അല്‍മദൊവര്‍ 3 - ബാള്‍ക്ക - മിറാഷ് (ഓസ്ര്ടിയ/104 മി) സംവിധാനം - സെറ്റോസര്‍ റിറ്റോസ്കി 6.30 - ഹൃസ്വചിത്രം- ഐ വാണ്ട് ടു ബി എ പെയിലറ്റ് (സ്പെയിന്‍/ 12 മി) സംവിധാനം - ഡീഗോ ക്യുമെഡ ഡൈസ് ലോക സിനിമ - നൈറ്റ് ഡ്രെയിന്‍ (ചൈന/94 മി) സംവിധാനം - ഡിയൊ ഇ നാന്‍ 9.15- റിട്രോ - വോള്‍വര്‍ (സ്പെയിന്‍/121 മി) സംവിധാനം - പെദ്രൊ അല്‍മദൊവര്‍
കൃപ : 9 -ലോക സിനിമ - മങ്കീസ് ഇന്‍ വിന്റര്‍ (ബള്‍ഗേറിയ/111 മി) സംവിധാനം - മിലേന അന്റനോവ 11.30 - ഹൃസ്വചിത്രം - കോഫി ബ്രേക്ക് (ഡെന്മാര്‍ക്ക്/10 മി) സംവിധാനം - ജോഹസ് പിക്കോ ഗീര്‍ഡ്സെന്‍ റിട്രോ - ഫെസ്റ്റിവല്‍ - (സൗത്ത് കൊറിയ/102 മി) സംവിധാനം - ഇം ക്വോ ടീക് 3 - ലോക സിനിമ - ഇന്റര്‍നാഷണല്‍ (ടര്‍ക്കി/106 മി) സംവിധാനം - സുരേച്ച ഒണ്ടര്‍ ആന്റ് മുഹരം മുള്‍മെസ് 6.30 - ലോക സിനിമ - ട്രെസെറ്റ (ബ്രിട്ടിസ്ലൊവ്യ/112 മി) സംവിധാനം - ഡ്രാര്‍സന്‍ സര്‍കോവിക്, പവോ മരങ്കോവിക് 9.15 - ലോക സിനിമ - കാള്‍ സാന്ത ഫെ (ചിലി/163 മി) സംവിധാനം - കാര്‍മന്‍ കാസ്റ്റിലൊ
അജന്ത : 9- ലോക സിനിമ - റിന്‍റ് (സ്പെയിന്‍/105 മി) സംവിധാനം - കാര്‍ലോസ് അമേഗ്ലിയോ 11.30 - ഉദ്ഘാടന ചിത്രം - ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം (ഇറാന്‍/81 മി) സംവിധാനം : ഹന മഖബല്‍ ബഫ് 3 - ഇന്ത്യന്‍ സിനിമ -പെരിയാര്‍ (ഇന്ത്യ/142 മി)- സംവിധാനം (ജ്ഞാന രാജശേഖരന്‍) 6.30 - ലോക സിനിമ - കാലിഫോര്‍ണിയ ഡ്രീമിംഗ് ( റുമേനിയ/155 മി) സംവിധാനം - ക്രിസ്റ്റ്യന്‍ നെയിംസ്ക്യു 9.15 - ഹൃസ്വ ചിത്രം - ഒര്‍ലോജ് (സ്വിറ്റ്സര്‍ലന്റ്/14 മി) സംവിധാനം - ജീന്‍ റെക്ര്ടോറിക് ലോക സിനിമ - ഫോറിനര്‍ (അര്‍ജന്റീന/80 മി) സംവിധാനം - ഇനസ് ഡി ഒളിവേറ സീസര്‍
ധന്യ : 9- ലോക സിനിമ - സിന്‍ഡ്രോംസ് ആന്റ് എ സെഞ്ച്വറി (തായ്‌ലന്റ്/105 മി) സംവിധാനം - അപ്പിചാറ്റ് പോങ്ങ് വീരസെത്താകുള്‍ 11.30- ലോക സിനിമ - പാന്‍സ് ലാബരിന്ത് (മെക്സിക്കൊ/110 മി) സംവിധാനം - ഗുലര്‍മൊ ടെല്‍ ടോറൊ 3 - മത്സര വിഭാഗം - ഗെറ്റിംഗ് ഹോം (ചൈന/97 മി) സംവിധാനം - ഷാങ്ങ് യാങ്ങ് ഹോങ്കോങ്ങ് 6.30 - മത്സര വിഭാഗം - സ്ലീപ് വാക്കിംഗ് ലാന്റ് ( മൊസാമ്പിക്/103 മി) സംവിധാനം - തെരേസ പ്യൂസൊ 9.15 - ലോക സിനിമ - ഗുഡ്ബൈ ബഫാന ( ഫിലിപ്പൈന്‍സ്/140 മി), സംവിധാനം - വില്ലെ അഗസ്റ്റെ
രമ്യ : 9- ലോക സിനിമ - ഫ്ലൈറ്റ് ഓഫ് ദ് റെഡ് ബലൂ ( ഫ്രാന്‍സ്/133 മി) സംവിധാനം - ഹൊ സിയൊ സിയെന്‍ 11.30 - ലോക സിനിമ - ഐ വാസ് എ സ്വിസ് ബാങ്കര്‍ ( സ്വിറ്റ്സര്‍ലന്റ്/75 മി), സംവിധാനം - തോമസ് ഇംപാച്ച് 3 - ലോക സിനിമ - കഴ്സ് ഓഫ് ദ് ഗോള്‍ഡന്‍ ഫ്ലവര്‍ (ചൈന/114 മി) സംവിധാനം - സാങ്ങ് യൂമോവ് 6.30 - ലോക സിനിമ - ലൈവ്സ് ഓഫ് അതേഴ്സ് ( ജര്‍മ്മനി/137 മി), സംവിധാനം - ഫ്ലോറിയന്‍ ഹെങ്കല്‍ 9.15 - ഇന്ത്യന്‍ സിനിമ - സീറോ സോ (ഇന്ത്യ/101 മി) സംവിധാനം- അരുന്ധന്‍ മിത്ര
നിശാഗന്ധി : 7 - മലയാളം സിനിമ - തനിയെ (ഇന്ത്യ/120 മി) സംവിധാനം - ബാബു തിരുമല