പൂരിക്ക് കരുകരുപ്പുണ്ടാകാന്‍

Webdunia
ചൊവ്വ, 18 ജനുവരി 2011 (15:31 IST)
പൂരിക്ക് കുഴയ്‌ക്കുന്ന മാവില്‍ ഓരോ ചെറിയ സ്‌പൂണ്‍ വീതം റവയും അരിപ്പൊടിയും ചേര്‍ത്താല്‍ പൂരിക്ക് നല്ല കരുകരുപ്പുണ്ടാകും.