കതകിന് പിന്നില്‍ കൊളുത്തുകള്‍ വയ്‌ക്കുക

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2011 (16:37 IST)
കുളിമുറിയുടെയും ഡ്രസിങ് റൂമിന്‍റെയും കതകിനു പുറകില്‍ കൊളുത്തുകള്‍ കൊടുത്താല്‍ തുണികള്‍, ബെല്‍റ്റ് എന്നിവയൊക്കെ തൂക്കിയിടാം.