ജോര്‍ദാന്‍ വോട്ട് റോബര്‍ട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹിഡില്‍സ്റ്റെണ്‍ ആണ് നായകനായി എത്തുന്നത്. ബ്രി ലാര്‍സണ്‍, സാമുവല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2017 മാര്‍ച്ച് 10ന് പുറത്തിറങ്ങും. 1933 ല്‍ പുറത്തിറങ്ങിയ കിംങ് കോങ് സീരീസില്‍പ്പെട്ട ചിത്രമാണ് കോങ്: സ്‌കള്‍ ഐലന്‍സും. 2005 പീറ്റര്‍ ജാക്ക്‌സണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗോളതലത്തിൽ വന്‍ വിജയമായിരുന്നു.