മീന രാശിക്കാരുടെ വിനോദവും ആരോഗ്യവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ഏപ്രില്‍ 2023 (14:36 IST)
മീന രാശിക്കാര്‍ കായികം, സമകാലിന സംഭവ വികാസങ്ങള്‍, വായന, സാഹിത്യം, ചര്‍ച്ചകള്‍ എന്നിവയിലും അതീവ തല്‍പ്പരരായിരിക്കും. വിശിഷ്ടമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരിക്കും.
 
മീന രാശിയിലുള്ളവര്‍ പൊതുവേ രോഗങ്ങളില്‍ നിന്ന് വിമുക്തരും ഉത്സാഹമുള്ളവരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കണ്ടേക്കാം. പൊതുവേ ആരോഗ്യവാന്‍മാരായ ഇവര്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. പൊതുവേ ശാന്തരായി കാണപ്പെടുന്ന ഇവര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ അത് ശ്രദ്ധ ഉണ്ടായിരിക്കില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article