ഇലയുടെ ഒരറ്റത്ത് നല്ല മൊരിഞ്ഞ മീന്‍ വറുത്തതും ചിക്കന്‍ കറിയും; വിഷു സദ്യ കെങ്കേമം

Webdunia
വ്യാഴം, 14 ഏപ്രില്‍ 2022 (10:06 IST)
വിഷു സദ്യയില്‍ മത്സ്യ മാംസാദികള്‍ വിളുമ്പുന്നത് കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു നാട്ടുനടപ്പുണ്ട്. അങ്ങ് മലബാര്‍ മേഖലയിലാണ് വിഷു സദ്യയില്‍ മത്സ്യ മാംസാദികള്‍ പ്രധാന വിഭവമാകുന്നത്. വടക്കന്‍ കേരളത്തില്‍ വിഷു സദ്യയ്‌ക്കൊപ്പം ചിക്കന്‍ കറിയും നല്ല മൊരിഞ്ഞ മീന്‍ വറുത്തതും ഉണ്ടാകും. എന്നാല്‍ തെക്കന്‍ കേരളത്തിലെ വിഷു സദ്യയില്‍ പച്ചക്കറി മാത്രമായിരിക്കും ഉണ്ടാകുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article