പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം മൂന്ന് മുതല്‍ അഞ്ച് വരെ മുട്ട കഴിക്കാം. പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിനു കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു മുട്ടയില്‍ 6-7 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡ്, വിറ്റാമിനുകളായ എ, ഡി, ഇ, ബി12 എന്നിവയും മുട്ടയില്‍ ഉണ്ട്. അതുകൊണ്ട് ദിവസവും മുട്ട പുഴുങ്ങി കഴിക്കാന്‍ ശ്രദ്ധിക്കുക.