പല്ലുകളില്‍ ബ്രഷ് കൊണ്ട് ശക്തിയായി അമര്‍ത്തി തേയ്ക്കരുത്. ഇത് പല്ലുകളുടെ ഇനാമില്‍ നഷ്ടപ്പെടാന്‍ കാരണമാകും. ഇനാമില്‍ നഷ്ടപ്പെടുമ്പോഴാണ് മോണയിറക്കം സംഭവിക്കുന്നത്. മോണയിറക്കം മൂലം പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടുന്നു. ഒരുപാട് നേരം പല്ലില്‍ ബ്രഷ് ഉരയ്ക്കുന്നതും നല്ലതല്ല.