ഗര്‍ഭിണികള്‍ സ്രാവ് കഴിയ്ക്കേണ്ട

Webdunia
സ്രാവ്, വാള്‍മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ കഴിയ്ക്കുന്ന ഗര്‍ഭിണികള്‍ സൂക്ഷിയ്ക്കുക. ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ അത് ഹാനികരമായി ബാധിയ്ക്കുമെന്ന് വിദ ഗ ワര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം മത്സ്യങ്ങളുടെ ശരീരത്തില്‍ കാണുന്ന മീഥൈല്‍ മെര്‍ക്കുറി എന്ന വിഷരാസവസ്തു ഗര്‍ഭിണികള്‍ കഴിയ്ക്കുന്ന ആഹാരത്തിന്‍റെ അളവ് പകുതിയാക്കി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടനയും എഫ്.എ.ഒയും പറയുന്നു.

വിദ ഗ ワ കണക്കുകള്‍ പ്രകാരം ശരീരത്തില്‍ എത്തുന്ന മീഫൈല്‍ മെര്‍ക്കുറി തൂക്കം ഒരാഴ്ചയില്‍ 1.66 - 3.33 മൈക്രോഗ്രാം കണ്ട് കുറയ്ക്കുന്നു.

ചെറുമീനുകളെ ഭക്ഷിയ്ക്കുന്നത് മൂലമാണ് സ്രാവ്, വാള്‍മീന്‍ എന്നീ ഇരപിടിയന്‍ മത്സ്യങ്ങളില്‍ മീഥൈല്‍ മെര്‍ക്കുറിയുടെ അളവ് കൂടുതല്‍ കാണുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യം കാക്കണമെന്നുണ്ടെങ്കില്‍ സ്രാവിനെയും വാള്‍മീനിനെയും തീന്‍ മേശയില്‍ നിന്നും എത്രയും വേഗം ഒഴിവാക്കിക്കൊള്ളൂ.