ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (15:34 IST)
തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. 
 
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള ആയുര്‍വേദ ഒ പി യില്‍ മരുന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594897021 നമ്പറില്‍ വിളിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article