തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അല്ലു അര്ജുന്. പുഷ്പ പുറത്തിറങ്ങിയതോടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത ലഭിച്ച താരത്തിന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തില്‍ തന്നെ അഭിനയിക്കുന്നതിനു വേണ്ടി 70 മുതല്‍ 100 കോടി രൂപയ്ക്ക് ഇടയിലാണ് നടന് വാങ്ങിയത് എന്നാണ് വിവരം.