അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 മാര്‍ച്ച് 2022 (10:58 IST)
അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പഠനം. ന്യൂയോര്‍ക്കിലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്തും ആല്‍ബണി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായിട്ടാണ് പഠനം നടത്തിയത്. 
 
മുഴുവന്‍ വാക്‌സിനും സ്വീകരിച്ച 12-17 പ്രായമുള്ള 852,384 പേരിലും 5-11 പ്രായമുള്ള 365,502 പേരിലുമാണ് പഠനം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article