International Nurses Day: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ ചരിത്രം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 മെയ് 2023 (08:57 IST)
മേയ് 12 ആണ് ലോക നഴ്‌സസ്ദിനം ആയി ആചരിക്കുന്നത്. നേഴ്സുമാര്‍ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്‌സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതല്‍ ലോക നഴ്‌സിങ് സമിതി ഈ ദിവസം ലോക നഴ്‌സസ് ദിനം ആയി ആചരിക്കുന്നു. ഈ വര്‍ഷത്തെ പ്രമേയം നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ ഭാവി എന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article