ആധുനിക കാലത്തെ അന്തരീക്ഷ മലിനീകരണങ്ങൾ ശരീരത്തിൽ എന്തെല്ലാം തരത്തിലുള്ള ആഘാതമാണ് ഏൽപ്പിക്കുന്നത് എന്ന് നമുക്ക് തന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അകാല വാർദ്ധക്യം എന്ന ഒരു പുതിയ അവസ്ഥ ഇത് ചർമ്മത്തിൽ ഉണ്ടാക്കുകയാണ്. എന്നാൽ ശരിരത്തിൽ നിത്യ യൌവ്വനം നില നിർത്താൻ നമ്മുടെ നട്ടിൽ കാണപ്പെടുന്ന ഒരു കുഞ്ഞൻ ഇലക്ക് സാധിക്കും ബ്രഹ്മിയെക്കുറിച്ചാണ് പറയുന്നത്.
കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാരായ ആളുകൾക്കും ബ്രഹ്മി അത്യുത്തമാണ്. മുടി വളർച്ചക്കും മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് ഫലപ്രദമാണ് അകാല നര എന്ന പ്രശ്നത്തിനുൾല ഉത്തമ പരിഹാരമാണ് ബ്രഹ്മി എന്ന് പറയാം. ചർമ സംരക്ഷനത്തിന് ഇത് ധൈര്യ പൂർവം ഉപയോഗിക്കാം. ചർമത്തിലുണ്ടാകുന്ന അലർജികൾക്കെതിരെ ഇത് ഹലപ്രദമായി പ്രവർത്തിക്കും.